ദോഹ: അന്തരിച്ച ഖത്തർ മുൻ ഭരണാധികാരിയും ഫാദർ അമീറുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയോടുള്ള ആദരസൂചകമായി ലോകമെമ്പാടുമുള്ള ഖത്തർ എംബസികളിൽ അനുശോചന പ്രവാഹം. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും അതത് രാജ്യങ്ങളിലെ ഖത്തർ എംബസികൾ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ......
ദോഹ:ഫാദർ അമീറിന്റെ നിര്യാണത്തിൽ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി, ശൈഖ മൗസ ബിൻത് നാസർ, രാജകുടുംബം എന്നിവരെയും ഖത്തറിലെ ജനങ്ങളെയും അനുശോചനം അറിയിച്ചുകൊണ്ട് പ്രമുഖ പത്രപ്രവർത്തകരും ലോകനേതാക്കളും സന്ദേശങ്ങളയച്ചു. ഖത്തറിനെ കേവലമൊരു ഗൾഫ് രാജ്യത്തിൽ നിന്നും ആഗോളതലത്തിൽ സ്വാധീനമുള്ള വൻശക്തിയായി വളർത്തിയെടുത്തത് ഷെയ്ഖ് ഹമദിന്റെ സമാനതകളില്ലാത്ത നേതൃപാടവമായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായി ഖത്തറിനെ മാറ്റിയെടുത്തത് ഷെയ്ഖ് ഹമദ് ബിൻ ഖലീഫയുടെ നിശ്ചയദാർഢ്യമായിരുന്നു. ......
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി ചേരാനല്ലൂർ , എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും MDMA യും കഞ്ചാവുമായി 2 അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 3 പേരെ പിടികൂടി.
ചേരാനല്ലൂർ ഫെഡറൽ ബാങ്ക് ലിങ്കു റോഡിന് സമീപമുള്ള വീട്ടിൽ നിന്നും 8.59 gm MDMA യുമായി സാബു 25/26, ചെമ്പൊടിച്ചിറ, വെള്ളൂർ,കോട്ടയം .എന്നയാളെ പിടികൂടി.
എറണാകുളം A L ജേക്കബ് റോഡിന് സമീപത്തു നിന്നും 1.992 Kg കഞ്ചാവുമായി 1. സിറാജുൽ ഹഖ് 28/26, കാമ്പൂർ, നഗോൺ, ആസാം. ......
കൊച്ചി: ഉന്നത വിദ്യാഭ്യാസം നടത്തുന്ന മികച്ച വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിദ്യാധനം സ്കോളർഷിപ്പ്
ആൽബട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഹരോൺ ജോർജിന്.
പ്രൊഫ. കെ.വി. ......
ഫുട്ബോൾ ലോകത്ത് റെക്കോർഡുകൾ തകർത്തും ചരിത്രം കുറിച്ചും മുന്നേറുന്ന ലയണൽ മെസ്സിയുടെ വിജയങ്ങൾക്ക് പിന്നിൽ എപ്പോഴും ഒരു നിശ്ശബ്ദ ശക്തിയുണ്ട്. അത് ഭാര്യ അന്റോണല റൊക്കൂസോയാണ്. ......
ദോഹ: ഒരു രാജ്യത്തിന്റെ പ്രൗഢി സ്വന്തം ജീവിതമാക്കിയ പിതാവ്"
അതേസമയം, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊആൻ ബിൻ ഹമദ് അൽഥാനി തന്റെ പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾ ഖത്തറിന്റെ ദുഃഖത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. എക്സ് (X) പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം കുറിച്ച വരികൾ പ്രവാസി സമൂഹത്തിന്റെ ഹൃദയങ്ങളെയും ഈറനണിയിച്ചു:
"ഒരു രാജ്യത്തിന്റെ പ്രൗഢിയും ഭരണകൂടത്തിന്റെ നവോത്ഥാനവും സ്വന്തം ജീവിതത്തിൽ പൂർണ്ണമായി ഉൾക്കൊണ്ട മഹാപ്രതിഭയ്ക്കാണ് നമ്മൾ വിട നൽകിയത്. ......
ദോഹ: ആധുനിക ഖത്തറിന്റെ നവോത്ഥാന നായകനും ജനപ്രിയ ഭരണാധികാരിയുമായിരുന്ന അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അതിയായ ദുഃഖവും പ്രണാമവും രേഖപ്പെടുത്തി പത്നി ശൈഖ് മോസ ബിൻത് നാസർ. തീരാനഷ്ടത്തിന്റെ ആഴം വ്യക്തമാക്കുന്ന വികാരനിർഭരമായ കുറിപ്പ് അവർ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.
വിശുദ്ധ ഖുർആനിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ശൈഖ് മോസ തന്റെ അനുശോചന സന്ദേശം ആരംഭിച്ചത്:
"അല്ലയോ സമാധാനമടഞ്ഞ ആത്മാവേ, നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും നീ മടങ്ങുക. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും രാഷ്ട്രീയ വിവാദമാക്കരുതെന്ന അഭ്യർത്ഥനയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ ഫലമായല്ല നിയന്ത്രണങ്ങൾ ഉണ്ടായതെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമത്തിന്റെ ഭാഗമായാണ് കേരളത്തിലും ഈ സാഹചര്യമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ......
ആലപ്പുഴ: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാർ കൈമാറ്റ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ......
ബംഗളുരു: നഗരകേന്ദ്രത്തിൽ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി മൈസൂരുവിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയുടെ പാർശ്വങ്ങളിലായി കിടക്കുന്ന ഗ്രാമീണമേഖലയായ ബിഡദിയ്ക്ക് തീപ്പിടിക്കുകയാണ്. കൃഷിക്കാരുടെ പാർട്ടിയായി കരുതപ്പെടുന്ന ജെഡിഎസ്സിന്റെ സ്വാധീനത്തിലായിരുന്ന ഈ നഗരപ്രാന്ത പ്രദേശം ഡി കെ ശിവകുമാർ നിയന്ത്രണത്തിൽ കൊണ്ടുവന്നത് ഉപമുഖ്യമന്ത്രി ആയപ്പോഴാണ്. ......